App Logo

No.1 PSC Learning App

1M+ Downloads
2025 ലെ നീരജ് ചോപ്ര ക്‌ളാസിക്ക് ജാവലിൻ ത്രോ വേദി?

Aഡൽഹി

Bബാംഗ്ളൂരു

Cമുംബൈ

Dചെന്നൈ

Answer:

B. ബാംഗ്ളൂരു

Read Explanation:

  • നീരജ് ചോപ്രയുടെ പേരിൽ ആദ്യമായി നടത്തുന്ന രാജ്യാന്തര മത്സരം

  • നീരജിനൊപ്പം മത്സരിക്കാൻ 11 മുൻ ഒളിമ്പിക്സ് ചാമ്പ്യൻ ജർമനിയുടെ തോമസ് രഹലർ ഉൾപ്പെടെ 11 പേർ ആണ് ഉള്ളത്


Related Questions:

താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
2025 ജൂണിൽ വിടവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
2025ലെ ഐ പിഎൽ സീസൺ വിജയികളായത്?
2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?