App Logo

No.1 PSC Learning App

1M+ Downloads
2023-ലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി ?

Aനാഗ്പൂർ

Bജലന്ധർ

Cവിശാഖപട്ടണം

Dപുണെ

Answer:

A. നാഗ്പൂർ

Read Explanation:

  • ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ[1](ISCA) പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യയിലെ ഒരു പ്രധാന ശാസ്ത്ര സംഘടനയാണ്.
  • 1914-ൽ കൊൽക്കത്തയിൽ ആരംഭിച്ച അസോസിയേഷൻ എല്ലാ വർഷവും ജനുവരി ആദ്യവാരം യോഗം ചേരുന്നു.
  • 108-മത് ഇന്ത്യൻ സയൻസ് കോൺഗ്രസ് സമ്മേളനമാണ് 2023 ൽ നടന്നത് 
  • നാഗ്പൂരിലെ രാഷ്ട്രസന്ത് തുകദോജി മഹാരാജ് നാഗ്പൂർ സർവകലാശാല സർവകലാശാലയിലാണ് 2023 ലെ കോൺഗ്രസ്സ് സമ്മേളിച്ചത് 

Related Questions:

Which institution released a report titled ‘Digital Economy Report 2021’?
നിലവിലെ LIC ചെയർമാൻ ?
2025 മെയ് 13 ന് ഇ-പാസ്പോർട്ട് പുറത്തിറക്കിയ മന്ത്രാലയം?
ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ എലഫന്റാ ഗുഹകൾ വരെ നീന്തിയ ആദ്യ വ്യക്തി എന്ന റെക്കോഡ് നേടിയ IPS ഉദ്യോഗസ്ഥൻ ആരാണ് ?
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം?