App Logo

No.1 PSC Learning App

1M+ Downloads
2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ വേദി ?

Aഗ്രാൻഡ് പ്രിയറി സ്റ്റേഡിയം, ടെക്സസ്

Bപ്രൊവിഡൻസ് സ്റ്റേഡിയം, ഗയാന

Cസെൻട്രൽ ബ്രോവാർഡ് പാർക്ക് സ്റ്റേഡിയം, ഫ്ലോറിഡ

Dകെൻസിങ്ടൺ ഓവൽ സ്റ്റേഡിയം, ബാർബഡോസ്

Answer:

D. കെൻസിങ്ടൺ ഓവൽ സ്റ്റേഡിയം, ബാർബഡോസ്

Read Explanation:

• വെസ്റ്റിൻഡീസിൽ ആണ് കെൻസിങ്ടൺ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് • 2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 മത്സരങ്ങൾക്ക് വേദിയായ രാജ്യങ്ങൾ - യു എസ് എ, വെസ്റ്റ് ഇൻഡീസ്


Related Questions:

ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
Who is known as Father Of Modern Olympics ?
2023 മാർച്ചിൽ അന്തരിച്ച കായികതാരം ഡിക് ഫോസ്ബെറി ഏത് ഇനത്തിലായിരുന്നു 1968 മെക്സിക്കോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയത് ?
2024 ൽ നടന്ന അണ്ടർ-17 ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയായ രാജ്യം ?
The team which has participated in the maximum number of football World Cups :