App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ(SCO) ഉച്ചകോടിയുടെ വേദി ?

Aസമർഖണ്ഡ്

Bധാക്ക

Cഅസ്താന

Dബിഷ്കെക്ക്

Answer:

C. അസ്താന

Read Explanation:

• ഖസാക്കിസ്ഥാൻ്റെ തലസ്ഥാനമാണ് അസ്താന • 2023 ലെ ഉച്ചകോടിക്ക് നേതൃത്വം നൽകിയത് - ഇന്ത്യ


Related Questions:

ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം പ്രചരിപ്പിച്ചത് ?
പതിനാലാമത് ബ്രിക്സ് ഉച്ചകോടി വേദി ?
IFAD (ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ്‌ ) സംഘടനയുടെ ആസ്ഥാനം എവിടെ ?
In which year European Union got the Nobel peace prize ?
സമ്പന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന ഏത് ?