Challenger App

No.1 PSC Learning App

1M+ Downloads
2025ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി ?

Aയു എ ഇ

Bഖത്തർ

Cസൗദി അറേബ്യ

Dചൈന

Answer:

A. യു എ ഇ

Read Explanation:

  • 2025-ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) ആണ്.

  • ദുബായിലും അബുദാബിയിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.

  • സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ടൂർണമെന്റ്.


Related Questions:

പുരുഷന്മാരും സ്ത്രീകളും സംയുക്തമായി പങ്കെടുക്കുന്ന ടീം ടെന്നിസ് ചാമ്പ്യൻഷിപ്പ് ഏതാണ് ?
2013-ൽ മക്കാവു ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരി :
അന്താരാഷ്ട്ര ഫുട്ബോളിൽ അൻപത് ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം?
ICC വനിതാ വേൾഡ് കപ്പ് 2022 ലെ ഔദ്യോഗിക ഗാനം അറിയപ്പെടുന്നത് എങ്ങനെ ?
2023 ജനുവരിയിൽ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കളിക്കിടെ ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഫെയര്‍ പ്ലേയ്ക്കും നല്ല പെരുമാറ്റത്തിനും നല്‍കുന്ന അഭിനന്ദനമായ വെള്ളക്കാർഡ് പുറത്തെടുത്ത റഫറി ?