App Logo

No.1 PSC Learning App

1M+ Downloads
2025 നാറ്റോ ഉച്ചകോടിയുടെ വേദി

Aഹേഗ് , നെതെർലാൻഡ്

Bബ്രസ്സൽസ്, ബെൽജിയം

Cവാഷിംഗ്ടൺ ഡിസി, യുഎസ്എ

Dവിൽനിയസ്, ലിത്വാനിയ

Answer:

A. ഹേഗ് , നെതെർലാൻഡ്

Read Explanation:

•2025 ജൂൺ 24,25 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്


Related Questions:

അന്താരാഷ്ട്ര ആണവോർജ സമിതിയുടെ നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?
ഐക്യരാഷ്ട്ര സംഘടനയിൽ അവസാനം അംഗമായ രാജ്യം ഏത് ?
90 -ാ മത് ഇന്റർപോൾ ജനറൽ അസ്സംബ്ലിക്ക് വേദിയാകുന്ന രാജ്യം ഏതാണ് ?
2024 ലെ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ(SCO) ഉച്ചകോടിയുടെ വേദി ?
UNCTAD രൂപം കൊണ്ട വർഷം?