Challenger App

No.1 PSC Learning App

1M+ Downloads
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് നടത്തുന്ന 6-ാമത് ആഗോള ആയുർവ്വേദ ഉച്ചകോടിയുടെ വേദി ?

Aകോഴിക്കോട്

Bമലപ്പുറം

Cതിരുവനന്തപുരം

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

• ഉച്ചകോടി നടത്തുന്നത് - Confederation of Indian Industry • 2023 ൽ നടന്ന അഞ്ചാമത് ഉച്ചകോടിയുടെ വേദി - തിരുവനന്തപുരം


Related Questions:

മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ അപ്ലിക്കേഷൻ ?
തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ നിന്ന് പുതുതായി കണ്ടെത്തിയ ഏതിനം സസ്യവിഭാഗത്തിനാണ് മുൻ കേരളസംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയോടുള്ള ബഹുമാനാർത്ഥം ഇൻപേഷ്യൻസ് ശൈലജേ എന്ന പേര് നൽകി യത്
കേരളീയം 2023നോട് അനുബന്ധിച്ച് കേരളത്തിലെ വനിതാ മുന്നേറ്റങ്ങളെ കുറിച്ച് നടത്തിയ എക്സിബിഷൻ ഏത് പേരിൽ അറിയപ്പെടുന്നു ?
2022 ജനുവരി 1 മുതൽ ഏത് ജില്ലയിലെ കാർഡുടമകൾക്കാണ് ഫോർട്ടിഫൈഡ് റൈസ് റേഷൻ കടകൾ വഴി നല്കിത്തുടങ്ങുക ?
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്നതിനായി കേരളാ ഗവൺമെൻറ്റ്‌ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ പേര്