App Logo

No.1 PSC Learning App

1M+ Downloads

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?

Aഷില്ലോങ്

Bലഡാക്ക്

Cഊട്ടി

Dപൊന്മുടി

Answer:

D. പൊന്മുടി

Read Explanation:

. പുരുഷ - വനിതാ വിഭാഗങ്ങളിലായി 6 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്


Related Questions:

ടാറ്റ ഐ.പി.എൽ 2023 -ന്റെ ഔദ്യോഗിക പങ്കാളിയായി താഴെ പറയുന്നവയിൽ ഏതാണ് ഹെർബലൈഫിനെ പ്രഖ്യാപിച്ചത് ?

താഴത്തങ്ങാടി വള്ളംകളി നടക്കുന്നതെവിടെ ?

പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും AFC കപ്പ്‌ യോഗ്യത നേടുന്ന ആദ്യ ടീം ?

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് നേടിയ ടീം ഏത് ?

ഇന്ത്യയിലെ ആദ്യത്തെ വനിതാ ബോക്സിംഗ് റഫറി ആരാണ് ?