App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ "കളിക്കളം 2024" സംസ്ഥാനതല കായിക മേളയുടെ വേദി ?

Aതിരുവനന്തപുരം

Bഇടുക്കി

Cവയനാട്

Dകണ്ണൂർ

Answer:

A. തിരുവനന്തപുരം

Read Explanation:

• ഏഴാമത് കായികമേളയാണ് 2024 ൽ നടന്നത് • പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൻ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ കായികതാരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്നതാണ് കായികമേള


Related Questions:

"Rurban' എന്ന പുതിയ കേരള നാണയം സൂചിപ്പിക്കുന്നത് :
അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?
കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റിൻറെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ ഏത് ?
രാജ്യത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശീലകയാകുന്ന ആദ്യ വനിത ആരാണ് ?
രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ഏതാണ് ?