App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ നടന്ന യു എൻ ആഗോള ജൈവവൈവിധ്യ ഉച്ചകോടി (COP-16) യുടെ വേദി ?

Aമോൺട്രിയൽ

Bകാലി

Cകാൻകുൻ

Dനഗോയ

Answer:

B. കാലി

Read Explanation:

• കൊളംബിയയിലെ നഗരമാണ് കാലി • 16-ാമത്ഉച്ചകോടിയാണ് 2024 ൽ നടന്നത് • 16-ാം ഉച്ചകോടിയുടെ അധ്യക്ഷ - സുസാന മുഹമ്മദ് (കൊളംബിയയുടെ പരിസ്ഥിതി വകുപ്പ് മന്ത്രി) • 15-ാം ഉച്ചകോടിക്ക് (COP-15) വേദിയായത് - മോൺട്രിയൽ (കാനഡ)


Related Questions:

2025 സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ കമ്മറ്റി ( സി ഇ എസ് സി ആർ) അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ?
വാൻഗാരി മാതായി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വർഷം ഏതാണ് ?
ബഹിരാകാശത്തെ ആണവായുധ മത്സരം തടയുന്നതിനു വേണ്ടി അവതരിപ്പിച്ച യു എൻ പ്രമേയത്തെ വീറ്റോ ചെയ്‌ത രാജ്യം ഏത് ?
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന മാനിഫെസ്റ്റോ ഏത് ?
യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (UNDP) യുടെ ആസ്ഥാനം എവിടെ ?