Challenger App

No.1 PSC Learning App

1M+ Downloads
വെട്ടത്തു സമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ് ?

Aചാക്യാർകൂത്ത്

Bമുടിയേറ്റ്

Cകഥകളി

Dപാഠകം

Answer:

C. കഥകളി

Read Explanation:

ഒരു വെട്ടത്തുനട് രാജാവ് കഥകളിയിൽ നടത്തിയ സുപ്രധാന പരിഷ്കാരങ്ങളാണ് പിന്നീട് 'വെട്ടത്തു സമ്പ്രദായം' എന്നറിയപ്പെട്ടത്.


Related Questions:

സ്ത്രീകളെ പ്രതിനിധീകരിക്കുന്ന കഥകളി വേഷം ?
' ടോട്ടൽ തീയേറ്റർ ' എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?
"ഗോപിക്കുറി" എന്ന പേരിൽ ആത്മകഥ എഴുതിയ കഥകളി നടൻ ആര് ?
ദുഷ്ടകഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?
Which of the following statements about the folk dances of Tamil Nadu is correct?