Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാരകബന്ധം പറയാത്ത വിഭക്തി :

Aസംബന്ധിക

Bനിർദ്ദേശിക

Cഉദ്ദേശിക

Dആധാരിക

Answer:

A. സംബന്ധിക

Read Explanation:

സംബന്ധിക 

  • സംബന്ധത്തെ സൂചിപ്പിക്കുന്ന വിഭക്തി.
  • പ്രത്യയം -ൻ്റെ ,ഉടെ 
  • ഉദാ :രാമൻ്റെ സീത .സംബന്ധികയിൽ നാമത്തിനു നാമവുമായി മാത്രമേ ബന്ധമുള്ളൂ .ക്രിയയുമായി ബന്ധിപ്പിക്കാൻ കഴിയത്തതിനാൽ കാരകമില്ല .

Related Questions:

'സുനിത കുട്ടികളെ പഠിപ്പിക്കുന്നു'. ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുള്ള വിഭക്തി ഏതാണ്?
സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത് ?
ഗതിചേർന്ന വിഭക്തിക്ക് പറയുന്ന പേര് :
അമ്മ കട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത് ?
വർണ്ണങ്ങൾക്ക് ശ്വാസി , നാദി എന്ന വിഭജനം സംഭവിക്കുന്നതിന്റെ അടിസ്ഥാനമായി കേരളപാണിനി ചൂണ്ടിക്കാട്ടുന്നതെന്ത് ?