Question:

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ?

Aമേയോ പ്രഭു

Bമൗണ്ട് ബാറ്റൺ പ്രഭു

Cറിപ്പൺ പ്രഭു

DW.C പൗഡൻ

Answer:

A. മേയോ പ്രഭു

Explanation:

💠 ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി - മേയോ പ്രഭു (1872) 💠 ഇന്ത്യയിൽ ആദ്യമായി റെഗുലർ സെൻസസ് നടത്തിയ വൈസ്രോയി - റിപ്പൺ പ്രഭു (1881)


Related Questions:

അമേരിക്ക 'ഗ്രേറ്റ് ഇമിഗ്രന്റ്സ്' പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ?

ബിറ്റ്കോയിൻ , എഥീറിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപാരം നിരുത്സാഹപ്പെടുത്താൻ ഇവയുടെ മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി നിരക്ക് എത്രയാണ് ?

'മൻമോഹൻ മോഡൽ' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?

ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ്വ് ബാങ്ക് നടപ്പിലാക്കുന്ന കാർഡ് ടോക്കണൈസേഷൻ എന്ന് മുതലാണ് നിലവിൽ വരുന്നത് ?

ആസൂത്രണ കമ്മീഷൻ്റെ ആദ്യ ഉപാധ്യക്ഷൻ ആരായിരുന്നു ?