താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- രജിസ്റ്ററുകൾ മെമ്മറിയുടെ ഭാഗമല്ല.
- അരിത്തമെറ്റിക് ലോജിക്കൽ പ്രവർത്തനങ്ങൾ നിർവഹിക്കുമ്പോൾ അതിന്റെ ഫലങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രജിസ്റ്റർ =മെമ്മറി അഡ്രസ് രജിസ്റ്റർ (MAR)
- ഡേറ്റ സംഭരിക്കപ്പെടേണ്ടതോ അല്ലെങ്കിൽ എവിടെനിന്നാണോ വീണ്ടെടുക്കപ്പെടേണ്ടത് ആ മെമ്മറി ലൊക്കേഷന്റെ വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ= അക്യുമുലേറ്റർ (Accumulator).