Challenger App

No.1 PSC Learning App

1M+ Downloads
  • വിസ്കസ് ദ്രാവകം    :-    തേന്‍
  • ----------------------     :-  മണ്ണെണ്ണ

Aകേശികത്വം

Bഅതിദ്രാവകം

Cമൊബൈൽ ദ്രാവകം

Dപ്രതല ബലം

Answer:

C. മൊബൈൽ ദ്രാവകം

Read Explanation:

വിസ്കസ് ദ്രാവകങ്ങൾ (Viscous Liquids)

വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങളെ വിസ്കസ് ദ്രാവകങ്ങൾ എന്നുപറയുന്നു.

ഉദാ. : തേൻ, ഗ്ലിസറിൻ

മൊബൈൽ ദ്രാവകങ്ങൾ (Mobile Liquids)

വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങളെ മൊബൈൽ ദ്രാവകങ്ങൾ എന്നു പറയുന്നു.

ഉദാ : മണ്ണണ്ണ, പെട്രോൾ


Related Questions:

Which of the following is called heat radiation?
ന്യൂട്ടൺസ് റിംഗ്സ് (Newton's Rings) പരീക്ഷണം താഴെ പറയുന്നവയിൽ ഏത് പ്രതിഭാസത്തിന് ഉദാഹരണമാണ്?
ഭൂമിയിൽ നിന്ന് 2 മീറ്റർ ഉയരത്തിലായിരിക്കുമ്പോൾ, 20 കിലോ പിണ്ഡമുള്ള വസ്തുവിന്റെ ഊർജ്ജം കണ്ടെത്തുക [g = 10 m/s²]
പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഫോട്ടോ ഇലക്ട്രിക് പ്രഭാവം

2.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്  ഹെൻറിച്ച് ഹെർട്സ് ആണ്.

3.പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൗതികശാസ്ത്ര നോബൽ നേടി