Vishakh is the ________ boy in the class.Amost cleverBcleverCclevererDcleverestAnswer: D. cleverest Read Explanation: Boys ഇൽ ഏറ്റവും സമർത്ഥൻ എന്ന അർത്ഥത്തിൽ 'cleverest' ഉപയോഗിക്കുന്നു . Clever 3 forms: positive form - Clever comparative form - Cleverer superlative form - Cleverest Superlative degree ക്ക് മുന്നിൽ 'the' ഉപയോഗിക്കുന്നു .Read more in App