Question:

വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?

A10 %

B12 %

C20 %

D25 %

Answer:

C. 20 %

Explanation:

$$വാങ്ങിയ വില = 50 വിറ്റ വില = 40 നഷ്ട്ടം = 10  നഷ്ട ശതമാനം = $\frac {10}{50} \times 100 = 20$


Related Questions:

800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?

A dealer sells his goods using a false weight of 900gm. instead of one kg. Then his profit percentage

ഒരു സാധനം 25 % ലാഭത്തിലാണ് വിറ്റത്.40% ലാഭത്തിൽ വിറ്റിരുന്നുവെങ്കിൽ 75 രൂപ അധികം കിട്ടുമായിരുന്നു.എന്നാൽ അതിന്റെ വാങ്ങിയ വില എത്ര?

A shopkeeper sells a TV set on discount of 8% of print price and gain 25%. If print price was Rs.20000 then what was the cost price?

ഒരു കച്ചവടക്കാരൻ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി. 3 രൂപയ്ക്ക് 2 നാരങ്ങ എന്ന തോതിൽ വിൽക്കുന്നു. അയാളുടെ ലാഭശതമാനം എത്ര?