Vitamin A - യുടെ രാസനാമം ?ARetinolBCalciferolCTocopherolsDBiotinAnswer: A. Retinol Read Explanation: ജീവകങ്ങളും രാസനാമവും ജീവകം A - റെറ്റിനോൾ ജീവകം B1 തയാമിൻ ജീവകം B2 - റൈബോഫ്ളാവിൻ ജീവകം B3 -നിയാസിൻ ജീവകം B5 - പാന്തോതെനിക് ആസിഡ് ജീവകം B6 - പിരിഡോക്സിൻ ജീവകം B7 - ബയോട്ടിൻ ജീവകം B9 - ഫോളിക് ആസിഡ് ജീവകം B12 - സയനോകൊബാലമിൻ ജീവകം C- അസ്കോർബിക് ആസിഡ് ജീവകം D- കാൽസിഫെറോൾ ജീവകം E- ടോക്കോഫിറോൾ ജീവകം K - ഫില്ലോക്വിനോൺ Read more in App