Challenger App

No.1 PSC Learning App

1M+ Downloads
സൂര്യ പ്രകാശത്തിൻ്റെ സഹായത്തോടെ നിർമ്മിക്കുന്ന വൈറ്റമിൻ ?

Aവൈറ്റമിൻ A

Bവൈറ്റമിൻ E

Cവൈറ്റമിൻ C

Dവൈറ്റമിൻ D

Answer:

D. വൈറ്റമിൻ D

Read Explanation:

വൈറ്റമിൻ D

  • വൈറ്റമിൻ D യുടെ ശാസ്ത്രീയ നാമം - കാൽസിഫെറോൾ
  • വൈറ്റമിൻ D യുടെ അപരനാമം - സൺഷൈൻ വൈറ്റമിൻ
  • പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത വൈറ്റമിൻ
  • എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ
  • വൈറ്റമിൻ D യുടെ അപര്യാപ്തത രോഗം - കണ അഥവാ റിക്കറ്റ്സ് 
  • ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന  വൈറ്റമിൻ

Related Questions:

പ്രതിരോധ കുത്തിവെപ്പിനൊപ്പം കുട്ടികൾക്കു നൽകുന്ന വൈറ്റമിൻ ഏത് ?
പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ ഏതാണ്?
അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം
വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ്
താഴെ കൊടുത്ത ജീവകങ്ങളിൽ ബി.കോംപ്ലക്സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത് ?