App Logo

No.1 PSC Learning App

1M+ Downloads
ജീവകങ്ങളും അപര്യാപ്ത‌തരോഗങ്ങളും നൽകിയിരിക്കുന്നു. ഇവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :

Aവിറ്റാമിൻ A - ബെറിബെറി

Bവിറ്റാമിൻ B - കണ

Cവിറ്റാമിൻ C - സ്കർവ്വി

Dവിറ്റാമിൻ D. നിശാന്ധത

Answer:

C. വിറ്റാമിൻ C - സ്കർവ്വി

Read Explanation:

  • വിറ്റാമിൻ D - കണ

  • വിറ്റാമിൻ A - നിശാന്ധത

  • വിറ്റാമിൻ B1 - ബെറിബെറി


Related Questions:

പുളിപ്പുള്ള പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജീവകം ഏത് ?
ജീവകം B7 ൻ്റെ രാസനാമം എന്താണ് ?
പെല്ലാഗ്ര ഏത് ജീവകത്തിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്?

ജീവകം D യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?

  1. സൂര്യപ്രകാശത്തിൽ സാന്നിധ്യത്തിൽ  ത്വക്കിൽ  നിർമിക്കപ്പെടുന്ന ജീവകം
  2. ഇതിന്റെ കുറവു മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോ മലേഷ്യ 
  3. ഇതിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗമാണ് റിക്കറ്റ്സ് 
    എലിസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം ?