Adjective -ന് മുൻപ് 'the' വന്നത് കൊണ്ട് superlative ആണ് ഉപയോഗിക്കേണ്ടത്. തന്ന ഓപ്ഷനുകളിൽ oldest, eldest എന്നിവയാണ് superlative. വാക്യത്തിൽ ഒരു ടീമിനെ പറയുന്നത് കൊണ്ട് oldest ആണ് ചേർക്കേണ്ടത്. കുടുംബത്തിലെ അംഗങ്ങളെ കുറിച്ച് വാക്യത്തിൽ വരുമ്പോൾ eldest ആണ് ചേർക്കേണ്ടത്.