Vivek is the ________ of the four brothers.
Aeldest
Boldest
Colder
Delder
Answer:
A. eldest
Read Explanation:
Elder/Eldest - വ്യക്തികളെ മാത്രം വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെ പറ്റി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. Older/Oldest - ജീവനുള്ളതും ജീവനില്ലാത്തതും ആയ എന്തിനെയും older/oldest സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഒരു കുടുംബത്തിലെ അല്ലാത്ത അംഗങ്ങളെ പറ്റി പറയുമ്പോൾ ഉപയോഗിക്കുന്നു . ഇവിടെ ഒരു കുടുംബത്തിലെ അംഗങ്ങളെ പറ്റി പറയുന്നതകൊണ്ട് elder/eldest ഉപയോഗിക്കണം. 'the' ക്ക് ശേഷം superlative degree ഉപയോഗിക്കുന്നു .