Challenger App

No.1 PSC Learning App

1M+ Downloads
യുദ്ധം:പട്ടാളക്കാരൻ::നാടകം: .....

Aഎഴുത്തുകാരൻ

Bനാടകശാല

Cസംവിധായകൻ

Dഅഭിനേതാവ്

Answer:

D. അഭിനേതാവ്

Read Explanation:

യുദ്ധത്തിൽ പട്ടാളക്കാർ ഉള്ളതുപോലെ നാടകത്തിൽ അഭിനേതാക്കളുണ്ട് .


Related Questions:

കാർഡിയോളജി : ഹ്യദയം : ഹെമറ്റോളജി : _____
3 * 2 = 2, 4 * 6 = 8, 7 * 6 = 14 എങ്കിൽ 8 * 9 എത്ര?
Look at this series: 36, 34, 30, 28, 24 What number should come next?
വെളുപ്പിനെ നീലയെന്നും നീലയെ ചുവപ്പെന്നും ചുവപ്പിനെ മഞ്ഞയെന്നും മഞ്ഞയെ പച്ചയെന്നും പച്ചയെ കറുപ്പെന്നും കറുപ്പിനെ വയലറ്റെന്നും വയലറ്റിനെ ഓറഞ്ചെന്നും വിളിച്ചാൽ മനുഷ്യരക്തത്തിന്റെ നിറമെന്ത്?
Select the option that is related to the third term on the same basis as the second term is related to the first term. AZ : 26 :: BY : ?