App Logo

No.1 PSC Learning App

1M+ Downloads
ജലം ദ്രാവകമായി നിലകൊള്ളുന്നു എന്നാൽ H2S വാതകമായി നിലകൊള്ളുന്നു. കാരണം എന്ത് ?

Aജലത്തിലെ ക്രിസ്റ്റൽ ഘടന

Bജലത്തിൽ അടങ്ങിയിട്ടുള്ള ഹൈഡ്രജൻ ബോണ്ട്

Cജലത്തിൻറെ ദ്രവണാങ്കം

Dജലത്തിൻറെ തിളനില

Answer:

B. ജലത്തിൽ അടങ്ങിയിട്ടുള്ള ഹൈഡ്രജൻ ബോണ്ട്

Read Explanation:

ജലം ദ്രാവകമായി നിലകൊള്ളുന്നു എന്നാൽ HS വാതകമായി നിലകൊള്ളുന്നു. കാരണം ജലത്തിൽ അടങ്ങിയിട്ടുള്ള ഹൈഡ്രജൻ ബോണ്ട്.


Related Questions:

ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും ഉപയോഗിക്കുന്ന ഓർഗാനിക് സിലിക്കൺ പോളിമർ ഏത് ?
വൾക്കനൈസേഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
ജലത്തിൻറെ വിശിഷ്ട താപധാരിത എത്ര ?
താഴെ തന്നിരിക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന ഗ്ലാസ് ഏത് ?
ചെടികളിൽ പ്രോട്ടീൻ നിർമ്മാണം സാധ്യമാകുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?