കണ്ടൽ കാടുകൾ 
I.	ഉഷ്ണമേഖലാ തീരങ്ങളിൽ കണ്ടുവരുന്ന ജല ചതുപ്പു സസ്യങ്ങളാണ് കണ്ടലുകൾ 
II.	ഇന്ത്യയിൽ ഏകദേശം 380 കിലോമീറ്ററോളം തീർതപ്രദേശത്തു കണ്ടല്കാടുകളുണ്ട് 
III.	പശ്ചിമബംഗാൾ തീരത്തെ ഗംഗ ഡെൽറ്റ പ്രദേശമായ സുന്ദർബൻ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടാൽ കാടുകളാണ് 
IV.	കണ്ടലുകൾ വിവിധയിനം മൽസ്യങ്ങളുടെയും ജല ജീവികളുടെയും പ്രജനന കേന്ദ്രങ്ങളാണ് കൂടാതെ വിവിധ ജീവിവർഗ്ഗങ്ങൾക്കു ആവാസ കേന്ദ്രവുമാണ് 
V.	ചുഴലിക്കാറ്റ്,സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ നിന്നും കണ്ടലുകൾ തീരദേശത്തെ സംരക്ഷിക്കുന്നു 
VI.	ജൂലൈ 26 അന്താരാഷ്‌ട്ര കണ്ടൽ ദിനമായി ആചരിക്കുന്നു