Challenger App

No.1 PSC Learning App

1M+ Downloads
പ്രേഷണത്തിന് മാധ്യമം ആവശ്യമില്ലാത്ത തരംഗങ്ങളെ _________ എന്നു പറയുന്നു.

Aഅനുദൈർഘ്യ തരംഗം

Bഅനുപ്രസ്ഥ തരംഗം

Cവൈദ്യുതകാന്തിക തരംഗം

Dഇവയൊന്നുമല്ല

Answer:

C. വൈദ്യുതകാന്തിക തരംഗം

Read Explanation:

വൈദ്യുതകാന്തിക തരംഗങ്ങൾക്ക് ഉദാഹരണങ്ങൾ:

  • റേഡിയോ തരംഗങ്ങൾ

  • മൈക്രോവേവ്

  • ഇൻഫ്രാറെഡ് തരംഗങ്ങൾ

  • ദൃശ്യപ്രകാശം

  • അൾട്രാവയലറ്റ് കിരണങ്ങൾ

  • എക്സ്റേ കിരണങ്ങൾ

  • ഗാമാ കിരണങ്ങൾ


Related Questions:

ഒരു ദോലനത്തിന് ആവശ്യമായ സമയത്തെ ________ എന്നു പറയുന്നു?
താഴെ തന്നിരിക്കുന്നവയിൽ ട്യൂണിങ് ഫോർക്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
എന്താണ് തരംഗചലനം?
സമുദ്രത്തിന്റെ അടിത്തട്ടിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്:
ദോലനം എന്ന് പറയുന്നത് -