Now എന്ന പദം present tense നെ സൂചിപ്പിക്കുന്നു.അതിനാൽ past tense ഉള്ള verb ആയ wrote ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന subject, plural ആയതിനാൽ writes എന്ന singular verb ഉം is writing എന്ന singular verb ഉം ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ are writing എന്ന present continuous tense ഉള്ള verb ഉത്തരമായി വരുന്നു.