indignant എന്ന വാക്കിനു ശേഷം with,at എന്നീ preposition കൾ ഉപയോഗിക്കുന്നു.indignant എന്ന വാക്കിനു ശേഷം person ആണ് വരുന്നതെങ്കിൽ with എന്ന preposition ഉപയോഗിക്കുന്നു.indignant എന്ന വാക്കിനു ശേഷം matter ആണ് വരുന്നതെങ്കിൽ at എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ indignant എന്ന വാക്കിനു ശേഷം injustice(matter) വന്നതിനാൽ at എന്ന preposition ഉപയോഗിക്കുന്നു.