We are Keralites,____? Choose the correct question tag .
Aaren't we
Bare we
Cis we
Disn't we
Answer:
A. aren't we
Read Explanation:
ഇവിടെ auxiliary verb ഉപയോഗിച്ചിരിക്കുന്നത് 'are' ആണ് . ചോദ്യം positive ആയതുകൊണ്ട് ഉത്തരം negative ആയിരിക്കണം . are ന്റെ negative aren't ആണ് . ഇവിടെ subject 'we' ആണ് ഉപയോഗിച്ചിരിക്കുന്നത് അതിനാൽ tag aren't we വരും .