We can just ________ the outline of those distant mountains.
Amake up
Bmake out
Cmake for
Dmake up for
Answer:
B. make out
Read Explanation:
Make out - മനസ്സിലാക്കുക
- "We can just 'make out' the outline of those distant mountains" means, ദൂരെയുള്ള പർവതങ്ങളുടെ shape or form വളരെ വ്യക്തമോ വ്യതിരിക്തമോ (distinct) അല്ലാത്തതിനാൽ നമുക്ക് കാണാൻ കഴിയില്ല എന്നാണ്. ദൂരെ ഉള്ള എന്തെങ്കിലുമൊക്കെ കാണാൻ നമ്മൾ കണ്ണ് കുറച്ചു അടച്ചു നോക്കുന്ന പോലെ.
Make up - വ്യാജമായി നിര്‍മ്മിക്കുക
- എന്നതിനർത്ഥം ഒരു കഥ അല്ലെങ്കിൽ ഒഴികഴിവ് (excuse) പോലെ എന്തെങ്കിലും പറഞ്ഞുണ്ടാക്കുക എന്നാണ്.
Make for - യാത്രതിരിക്കുക
- Means ഒരു പ്രത്യേക ദിശയിലേക്കോ ലക്ഷ്യസ്ഥാനത്തേക്കോ നീങ്ങുക എന്നാണ്.
Make up for
- എന്നാൽ ഒരു കുറവ് നികത്തുക അല്ലെങ്കിൽ എന്തെങ്കിലും തിരുത്തുക എന്നാണ്.