App Logo

No.1 PSC Learning App

1M+ Downloads
We couldn't decide whether to go to the film or not, ..... we went.

Aat the end

Bin the end

Cat first

Dat beginning

Answer:

B. in the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. Film നു പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് ആയില്ല.ഒടുവിൽ ഞങ്ങൾ പോയി.സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം(Film നു പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് ആയില്ല) സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്(ഒടുവിൽ ഞങ്ങൾ പോയി ) സംസാരിക്കാൻ in the end ഉപയോഗിക്കുന്നു.


Related Questions:

They were responsible ..... the design change.
It is two years ......... I last saw Tom.
The forest is infested ..... tigers.
My friend came yesterday ..... noon.
Do not encroach _____ my land.