We have consumed ________ the food we ordered.
Aplenty of
Ball
Cmost
Dmore
Answer:
B. all
Read Explanation:
All means മുഴുവന്‍.
- We have consumed all the food we ordered. ഓർഡർ ചെയ്ത എല്ലാ ഭക്ഷണവും കഴിച്ചു എന്ന് കാണിക്കാൻ 'all' ഉപയോഗിക്കുന്നു.
Plenty means ധാരാളം.
- For example -
- "We have plenty of time to finish the project. / ഈ പ്രൊജക്റ്റ് തീർക്കാൻ നമുക്ക് ഒരുപാട് സമയമുണ്ട്. "
More means ഇനിയും,കുറച്ചുകൂടെ.
- അധികമുള്ളത് കാണിക്കാൻ 'more' ഉപയോഗിക്കുന്നു.
- For example -
- There are more books to read in the next room./ അടുത്ത മുറിയിൽ വായിക്കാൻ കൂടുതൽ പുസ്തകങ്ങളുണ്ട്.
Most means മിക്കവാറും.
- For example -
- "Most of the time, he arrives at work early. / മിക്കപ്പോഴും, അവൻ നേരത്തെ ജോലിയിൽ എത്തുന്നു."