We haven't seen Bob ______ he arrived from London.
Asince
Bunless
Cas
Duntil
Answer:
A. since
Read Explanation:
- "Since" means "from that time" or "starting from then"/ ആ സമയം മുതല്‍, അതുകൊണ്ട്
- Another example -
- I work here since 2021./ ഞാൻ 2021 മുതൽ ഇവിടെ ആണ് വർക്ക് ചെയ്യുന്നത്.
- I haven't seen him since May./ ഞാൻ മെയ് മുതൽ അവനെ കണ്ടിട്ടേ ഇല്ല.
- "Unless" means if not/ ഇല്ലെങ്കില്‍. ഒരു condition വെച്ചു പറയുമ്പോൾ unless ഉപയോഗിക്കുന്നു. അതായത് നീ അത് ചെയ്തില്ലെങ്കിൽ ഇത് സംഭവിക്കും.
- For example -
- Unless you study, you will fail /നിങ്ങൾ പഠിച്ചില്ലെങ്കിൽ നിങ്ങൾ പരാജയപ്പെടും.
- "You won't find the answer unless you ask questions / ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉത്തരം കണ്ടെത്താനാവില്ല."
- Until (വരെ/അതുവരെ) ഒരു time period സൂചിപ്പിക്കാൻ ആണ് 'until' ഉപയോഗിക്കുന്നത്.
- "until" means up to the event mentioned/എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് പാലിക്കേണ്ട ഒരു വ്യവസ്ഥയെ സൂചിപ്പിക്കുന്നു.
- For example -
- I won't start eating until you come home. / നിങ്ങൾ വീട്ടിൽ വരുന്നത് വരെ ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങില്ല.
- " I'll wait here until you return. / നീ തിരിച്ചുവരുന്നതുവരെ ഞാൻ ഇവിടെ കാത്തിരിക്കും."
- As (പോലെ, അപ്രകാരം) താരതമ്യം ചെയ്യാൻ അല്ലെങ്കിൽ കാരണം വിശദീകരിക്കാനും ഉപയോഗിക്കുന്നു.
- Example -
- "She sang beautifully as a bird. / അവൾ ഒരു പക്ഷിയെപ്പോലെ മനോഹരമായി പാടി."
- "John studied diligently for the exam, as he wanted to achieve a high score./ പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങാൻ വേണ്ടി ജോൺ ശ്രദ്ധയോടെ പഠിച്ചു."