App Logo

No.1 PSC Learning App

1M+ Downloads
We need two hundred dollars _________ this to pay for everything.

Aas well

Balso

Cbeside

Dbesides

Answer:

D. besides

Read Explanation:

  • "Besides" means ഒഴികെ,പുറമേ. കൂട്ടിച്ചേർക്കൽ കാണിക്കാൻ അല്ലെങ്കിൽ ഒരു അധിക പോയിന്റ് അല്ലെങ്കിൽ ആശയം അവതരിപ്പിക്കാൻ "besides" ഉപയോഗിക്കുന്നു.
  • 'We need two hundred dollars besides this to pay for everything' means എല്ലാത്തിനും കൊടുക്കാൻ ഇതുകൂടാതെ ഇരുനൂറ് ഡോളർ വേണം.
  • Another examples -
    • "She wants to learn other languages besides English and French/ ഇംഗ്ലീഷിനും ഫ്രഞ്ചിനും പുറമെ മറ്റ് ഭാഷകളും പഠിക്കാൻ അവൾ ആഗ്രഹിക്കുന്നു."
  • "Also" means മാത്രമല്ല, അതുകൂടാതെ, അതിനു പുറമെ.
  • ഒരു കാര്യത്തെ പറ്റി കൂടുതൽ(additional) വിവരങ്ങൾ കൊടുക്കാൻ കൊടുക്കാൻ 'also' ഉപയോഗിക്കുന്നു.
  • Example -
    • "I like to read books, and I also enjoy watching movies. / എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, കൂടാതെ സിനിമ കാണുന്നതും ഞാൻ ഇഷ്ടപ്പെടുന്നു."
  • As well: This is used to indicate similarity or addition. (അതുകൂടാതെ)
  • Example:
    • "She plays the piano, and she sings as well." (അവൾ പിയാനോ വായിക്കാറുണ്ട് അതുകൂടാതെ അവൾ നന്നായി പാടാറുമുണ്ട്).
  • Beside: This means next to or alongside. (അരികിൽ/അടുത്ത്)
  • Example:
    • "She sat beside her friend in the classroom."(അവൾ ക്ലാസ്സിൽ അവളുടെ സുഹൃത്തിന്റെ അരികിൽ ഇരുന്നു).

 


Related Questions:

No sooner did the train reach the station _____ all the passengers got on to it.
..... he studied well, he could not pass the exam.
Hardly did I enter the house ...... the dog began to bark.
Take an umbrella ____ it rains this afternoon.
They thought the project would be a great success; _____ it failed to promote interest.