App Logo

No.1 PSC Learning App

1M+ Downloads
We reached ..... top of a hill during the afternoon.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ top of a hill എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു top of a hill എന്ന രീതിയിൽ അല്ല.ആ particular top of a hill നെ തന്നെ ആണ് സൂചിപ്പിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു


Related Questions:

___ rose is the sweetest of all flowers.
Do you like ..... weather here?
You must turn to ..... right.
Trade deficit hits record high in October. The news headline relates to:
This is ..... ultimate truth.