App Logo

No.1 PSC Learning App

1M+ Downloads
We studied a lot; ______, we failed the test.

Aas a result

Bmoreover

Cdespite

Dhowever

Answer:

D. however

Read Explanation:

  • "However(എന്നാലും,എന്നിട്ടും)"
  • ഒരു വാക്യത്തിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം അല്ലെങ്കിൽ എതിർപ്പ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു conjunction ആണിത് .
  • ആദ്യത്തെ പ്രസ്താവനയിൽ നിന്ന് വ്യത്യസ്‌തമായതോ ,വൈരുദ്ധ്യമായതോ ആയി സംഭവിച്ച ഒരു പ്രവർത്തിയെ അവതരിപ്പിക്കാൻ സാധാരണയായി ഇത് ഉപയോഗിക്കുന്നു.
    • നന്നായി പഠിച്ചു എന്നിട്ടും തോറ്റു പോയി എന്ന് കാണിക്കാൻ 'however'.ഉപയോഗിക്കുന്നു.
  • As a result means എന്തിന്റെയെങ്കിലും ഫലമായി / തൽഫലമായി.
  • For example -
    • "Several houses were shattered as a result of the heavy storm. / കൊടുംകാറ്റിന്റെ ഫലമായിട്ട് ഒരുപാട് വീടുകൾ തകർന്നു."
  • "Moreover" - The term “moreover” means “additionally” or “furthermore.”
  • ആദ്യത്തെ statement പിന്തുണയ്ക്കുന്നതോ strengthen ചെയ്യാനോ ആയ വിവരങ്ങൾ ചേർക്കാൻ "moreover" ഉപയോഗിക്കുന്നു. 
  • Example -
    • "I like reading books, and moreover, I enjoy drawing too/"എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, അതിലുപരിയായി, ഞാൻ വരയ്ക്കുന്നതും ഇഷ്ടപ്പെടുന്നു ."
  • Despite means - ഉണ്ടായിരുന്നിട്ടും/ എങ്കിലും.
  • രണ്ടു ആശയങ്ങൾ അല്ലെങ്കിൽ കാര്യങ്ങൾ തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്ന് കാണിക്കാൻ ഉപയോഗിക്കുന്നു.
  • വാക്യത്തിൽ ഒരു അപ്രതീക്ഷിത അല്ലെങ്കിൽ എതിര്‍ക്കുന്ന കാര്യം ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
  • Example-
    • "Trains are still running, despite the snow. / മഞ്ഞ് ഉണ്ടായിട്ടും ട്രെയിനുകൾ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്."

Related Questions:

I thought_____ was the best way to carry her.
She was unhappy, ____ she left her husband.
No sooner had she heard the sad news _____ she burst into tears.
_______ Mr Smith ____ Mrs Jones came to the meeting .
_________ you invite him,he will not come.(Use appropriate conjunction)