sympathize എന്ന വാക്കിന് ശേഷം person വരികയാണെങ്കിൽ with എന്ന preposition ഉം sympathize എന്ന വാക്കിന് ശേഷം things വരികയാണെങ്കിൽ at എന്ന preposition ഉം ഉപയോഗിക്കുന്നു.ഇവിടെ sympathize എന്ന വാക്കിന് ശേഷം those in distress(person) വന്നതിനാൽ with എന്ന preposition ഉപയോഗിക്കുന്നു.