We travelled ..... car.
Athrough
Bcan
Cin
Dby
Answer:
D. by
Read Explanation:
travel എന്ന വാക്കിന് ശേഷം vehicle മാത്രമാണ് വരുന്നതെങ്കിൽ by എന്ന preposition ഉപയോഗിക്കുന്നു.എന്നാൽ travel എന്ന വാക്കിന് ശേഷം article വരികയും ശേഷം vehicle വരികയുമാണെങ്കിൽ in എന്ന preposition ഉപയോഗിക്കുന്നു.