App Logo

No.1 PSC Learning App

1M+ Downloads
We used to live in ..... city centre.

Athe

Ba

Can

Dnone of these

Answer:

A. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ city centre എന്ന് പറയുമ്പോൾ അത് ഒരു നിശ്‌ചിത place നെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

Many _____ boy has played well.
____ moon is very bright tonight.
I shall paint the picture in ....... hour.
I'm quite ..... fan of yours!
Last week we visited ..... museum.