App Logo

No.1 PSC Learning App

1M+ Downloads
We went for a _______ yesterday. Choose the correct answer.

Arode

Bride

Criding

Dto ride

Answer:

B. ride

Read Explanation:

Go എന്ന verb വന്നാൽ ശേഷം verb ന്റെ ing form ഉപയോഗിക്കണം. ഇവിടെ Go യുടെ past ആയ went ആണ് വന്നിരിക്കുന്നത്. എന്നാലും Go യുടെ same rule തന്നെ apply ചെയ്യണം. എന്നാൽ Go(V1,V2,V3 എല്ലാത്തിനും ഒരുപോലെയാണ്) എന്ന verb കഴിഞ്ഞു for വന്നാൽ അതിനു ശേഷം a/an+ V1 form of the verb വരും. a/an + V1 form of the verb നെ ഒരുമിച്ച് noun എന്ന് വിളിക്കാം.


Related Questions:

We met at McDonalds at noon.The word McDonalds is a ________ noun.

Good information_____necessary for making good decisions.
Find the proper noun:

Complete the sentence with the plural form of the noun given.

The ____________ drank glasses of water. (man)

Find out the correct sentence: