Challenger App

No.1 PSC Learning App

1M+ Downloads
We will be shifting to a new house ..... of this year.

Aat the end

Bin the end

Cat end

Din end

Answer:

A. at the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. ഈ year ന്റെ അവസാനത്തിൽ ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറുന്നതായിരിക്കും.ഇവിടെ year പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു


Related Questions:

The thief jumped ……. the compound wall.
Don't pry ..... other people's secrets.
James went ....... the room.
Light can pass ......... glass
Do not laugh ………poor. Choose the correct preposition.