App Logo

No.1 PSC Learning App

1M+ Downloads
We worked hard, and ..... the end, we achieved our goal.

Aat

Bin

Cof

Dby

Answer:

B. in

Read Explanation:

in the end എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് finally അഥവാ ഒടുവിൽ എന്ന് അർത്ഥം വരുന്നു.at the end എന്നതുകൊണ്ട് ഒരു കാര്യത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു.ഞങ്ങൾ ഒരുപാട് hard work ചെയ്തു,അതിന്റെ ഒടുവിൽ ഞങ്ങളുടെ goal നേടിയെടുത്തു എന്നതാണ് ഇവിടെ തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.അതിനാൽ in the end എന്നതാണ് ഉചിതമായ ഉത്തരം വരുന്നത്.


Related Questions:

Arjun sits .......... Shyam and George.
I don't know what to do.I don't know what I will do .....
I will call you ..... the morning.
A temple is situated .......... Madurai in Chennai.
My wife works ..... a bank.