Challenger App

No.1 PSC Learning App

1M+ Downloads
നനവുള്ള വൈക്കോൽ കുട്ടിയിട്ടിരുന്നാൽ സ്വയം കത്താൻ ഇടയുണ്ട് . ഇത് ഏത് പ്രതിഭാസം മൂലമാണ് ?

AAspiration

BFMBP

CSpontaneous Combustion

Dഇതൊന്നുമല്ല

Answer:

C. Spontaneous Combustion


Related Questions:

ഫോം സൊല്യൂഷനെ വായുവുമായി കലർത്തി ഫോം ഉൽപാദിപ്പിക്കുന്നതിനുള്ള ഉപകരണം?
താഴെ പറയുന്നതിൽ ഫസ്റ്റ് ഡിഗ്രി ബേണിന് ഉദാഹരണം ഏതാണ് ?
ഫയർ എക്സ്റ്റിംഗ്യുഷർ കണ്ടുപിടിച്ചത് ആരാണ് ?
ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

പ്രഥമ ശുശ്രുഷയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ശരിയല്ലാത്തത് ഏതാണ് ?

  1. പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്
  2. പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഉരുകിപ്പിടിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യരുത്
  3. പൊള്ളലേറ്റ ഭാഗം ലഭ്യമായ തുണി ഉപയോഗിച്ച് കെട്ടി വയ്ക്കണം