App Logo

No.1 PSC Learning App

1M+ Downloads
What ..... awful sight it is !

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.ഒരു ഏകവചന നാമത്തിനു മുന്നിൽ a,an ഉപയോഗിക്കുന്നത് അതിന്റെ വർഗ്ഗത്തെ സൂചിപ്പിക്കാനാണ്.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ awful എന്ന വാക്കു തുടങ്ങുന്നത് vowel ൽ ആയതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

Copper is ......... useful metal.
Mr.Paul went to ..... church to pray.
He is ......... minister today.
I dropped ............. piece of cake, and I need to clean it up.

In the sentence given below, there are three blanks. Each blank has to be filled with an appropriate article. Choose the option which has the most suitable set of articles that can fill the blanks correctly.

I met _______university student on _______way to buy ______Italian Pizza.