Challenger App

No.1 PSC Learning App

1M+ Downloads
പൂപ്പലുകൾക്കും ബാക്ടീരിയകൾക്കും ഉള്ള ഏത് കഴിവിനെയാണ് വീഞ്ഞും അപ്പവും കേക്കും ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

Aപഞ്ചസാരയെ ആൽക്കഹോളാക്കി മാറ്റാൻ

Bപഞ്ചസാരയ ആസിഡാക്കി മാറ്റാൻ

Cആൽക്കഹോളിനെ ആസിഡാക്കി മാറ്റാൻ

Dഇതൊന്നുമല്ല

Answer:

A. പഞ്ചസാരയെ ആൽക്കഹോളാക്കി മാറ്റാൻ


Related Questions:

ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?
വൈറൽ രോഗങ്ങളുടെ ലക്ഷണങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ ഏതാണ് ?
എന്താണ് ഫാം ആനിമൽസ് (Pharm Animals) ?
ജനിതക പശ :
മനുഷ്യ ജീനോമിലെ എത്ര ജീനുകൾ ബാക്ടീരിയയുടേതിന് സമാനമാണ് ?