Challenger App

No.1 PSC Learning App

1M+ Downloads
മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

Aഅസറ്റിക് ആസിഡ്

Bസിട്രിക് ആസിഡ്

Cലാക്ടിക് ആസിഡ്

Dമാലിക് ആസിഡ്

Answer:

C. ലാക്ടിക് ആസിഡ്

Read Explanation:

  • മോര്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാണപ്പെടുന്ന പ്രധാന അമ്ലമാണ് ലാക്ടിക് ആസിഡ്.

  • ലാക്റ്റിക് ആസിഡ് ബാക്ടീരിയ (LAB) ലാക്ടോസ് എന്ന പഞ്ചസാരയെ പുളിപ്പിക്കുമ്പോഴാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്.

  • ഇതൊരു കാർബോക്സിലിക് ആസിഡ് ആണ്, ഇതിന്റെ രാസസൂത്രം C3H6O3 ആണ്.


Related Questions:

ലോഹങ്ങളുടെ രാജാവ് :

അലുമിനയിൽനിന്ന് അലുമിനിയം വേർതിരിക്കുന്നതിന് ഏത് മാർഗം ഉപയോഗിക്കാം?

  1. അലുമിനയിൽനിന്ന് അലുമിനിയം വേർതിരിക്കാൻ വൈദ്യുത വിശ്ലേഷണ മാർഗ്ഗം ഉപയോഗിക്കാം.
  2. അലുമിനിയത്തിന്റെ ഉയർന്ന ക്രിയാശീലത കാരണം സാധാരണ നിരോക്സീകരണ പ്രക്രിയകളിലൂടെ ഇത് വേർതിരിച്ചെടുക്കാൻ കഴിയില്ല.
  3. കാർബണിനെക്കാൾ ശക്തിയേറിയ നിരോക്സീകാരി ഉപയോഗിച്ചാൽ അലുമിനിയം നേരിട്ട് വേർതിരിച്ചെടുക്കാം.
    അലൂമിനിയം പാത്രത്തിൽ മോര് സൂക്ഷിക്കാത്തതിന്റെ കാരണമെന്ത്?

    അലുമിനിയം സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏവ?

    1. വൈദ്യുതി പ്രേഷണം ചെയ്യുന്നതിനും പാചക പാത്രങ്ങൾ നിർമ്മിക്കുന്നതിനും അലുമിനിയം ഉപയോഗിക്കുന്നു.
    2. ആദ്യകാലങ്ങളിൽ അലുമിനിയത്തിന് സ്വർണ്ണത്തെക്കാൾ വിലയായിരുന്നു, കാരണം വേർതിരിച്ചെടുക്കാനുള്ള ചിലവ് വളരെ കൂടുതലായിരുന്നു.
    3. ഹാൾ ഹെറൗൾട്ട് പ്രക്രിയയിലൂടെ അലുമിനിയത്തെ സാധാരണക്കാരന്റെ ലോഹമാക്കി മാറ്റി.
    4. അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിര് ഇരുമ്പയിരാണ്.
      കലാമൈൻ ഏത് ലോഹത്തിന്റെ അയിര് ആണ് ?