App Logo

No.1 PSC Learning App

1M+ Downloads
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

Aലാക്ടിക് ആസിഡ്

Bസിട്രിക് ആസിഡ്

Cടാർടാറിക് ആസിഡ്

Dഅസറ്റിക് ആസിഡ്

Answer:

C. ടാർടാറിക് ആസിഡ്

Read Explanation:

Note:

  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ്
  • പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക് ആസിഡ്
  • മോരിൽ അടങ്ങിയിരിക്കുന്ന  ആസിഡ് - ലാക്ടിക്  ആസിഡ്
  • ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് - മാലിക് ആസിഡ്

Related Questions:

pH മൂല്യം 7 ൽ കുറവായാൽ :
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ് ?
മീഥൈൽ ഓറഞ്ച് ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?