Challenger App

No.1 PSC Learning App

1M+ Downloads
ശ്രവണസ്ഥിരതയുടെ നിലവാരത്തെ ബാധിക്കുന്നത് ഏതാണ്?

Aശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന സമയപരിധി

Bശബ്ദത്തിന്റെ വ്യാപ്തി

Cശബ്ദത്തിന്റെ ആവൃത്തി

Dശബ്ദത്തിന്റെ വേഗത

Answer:

A. ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന സമയപരിധി

Read Explanation:

പ്രതിധ്വനി (Echo):

      ആദ്യശബ്ദം ശ്രവിച്ചതിനു ശേഷം അതേ ശബ്ദം പ്രതിപതിച്ച് വീണ്ടും കേൾക്കുന്നതാണ് പ്രതിധ്വനി.


Related Questions:

ശബ്ദം ഏത് സാഹചര്യത്തിൽ വേഗത്തിൽ സഞ്ചരിക്കുന്നു?
തരംഗചലനം എന്നത് എന്താണ്?
തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം ?
താപനില 20°C ആണെങ്കിൽ വായുവിലെ ശബ്ദവേഗം എത്ര ആയിരിക്കും?
ഉൾക്കടലിൽ സുനാമിയുടെ വേഗം എത്ര ആണ് ?