Challenger App

No.1 PSC Learning App

1M+ Downloads
മെർക്കുറി ചേർന്ന ലോഹസങ്കരങ്ങൾ എങ്ങനെ അറിയപ്പെടുന്നു ?

Aഅമാൽഗം

Bഅൽനിക്കോ

Cപിച്ചള

Dഡുറാലുമിൻ

Answer:

A. അമാൽഗം


Related Questions:

സ്വർണം , വെള്ളി എന്നിവ ചേർന്ന ലോഹസങ്കരം ഏത് ?
An alloy used in making heating elements for electric heating device is:

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. ഓസ്കാര്‍ ശില്‍പം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം ' ബ്രിട്ടാനിയം
  2. തോക്കിന്റെ ബാരല്‍ നിര്‍മ്മാണണത്തിന് ഉപയോഗിക്കുന്ന ' ഗണ്‍ മെറ്റല്‍ ' എന്ന ലോകസങ്കരത്തിൽ ചെമ്പ്, ഇരുമ്പ് , ടിന്‍ എന്നി അടങ്ങിയിരിക്കുന്നു
  3. റോസ് മെറ്റലിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ - ലെഡ്, ടിന്‍, ബിസ്മത്ത്, ക്രോമിയം 
  4. പെന്‍ഡുലം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരമാണ് ' ഇന്‍വാര്‍ '
വിമാനം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് ?
സ്റ്റെയിൻലെസ് സ്റ്റീലിന് കാന്തിക ശക്തി: