Challenger App

No.1 PSC Learning App

1M+ Downloads
ഊർജ്ജം ആഗിരണം ചെയ്ത് നടക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?

Aഊർജ്ജ മോചക പ്രവർത്തനങ്ങൾ

Bവൈദ്യുത രാസപ്രവർത്തനങ്ങൾ

Cഊർജ്ജാഗിരണപ്രവർത്തനങ്ങൾ

Dപ്രകാശ രാസപ്രവർത്തനങ്ങൾ

Answer:

C. ഊർജ്ജാഗിരണപ്രവർത്തനങ്ങൾ

Read Explanation:

  • രാസപ്രവർത്തനങ്ങളിൽ താപം, പ്രകാശം, വൈദ്യുതി എന്നീ ഊർജരൂപങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.

  • ഊർജം ആഗിരണം ചെയ്ത് നടക്കുന്ന രാസപ്രവർത്തനങ്ങളും ഊർജം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളും ഉണ്ട്.

  • ഊർജം ആഗിരണം ചെയ്യുന്നവയെ ഊർജാഗിരണപ്രവർത്തനങ്ങൾ (Endoergic reactions) എന്നുപറയുന്നു


Related Questions:

കാൽസ്യം കാർബണേറ്റ് + താപം → കാൽസ്യം ഓക്സൈഡ് + കാർബൺ ഡൈഓക്സൈഡ്. ഈ പ്രവർത്തനത്തിൽ അഭികാരകങ്ങൾ ഏവ?
ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെ പറയുന്നത് ?
വൈദ്യുത രാസ സെല്ലുകളിൽ ഊർജ്ജ രൂപം എങ്ങനെയാണ് ഉണ്ടാകുന്നത്?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതാണ് രാസ മാറ്റത്തിലേക്ക് നയിക്കാത്തത് ?
വാച്ച്, കാൽക്കുലേറ്റർ എന്നിവയിലെ സെല്ലേത്?